Surprise Me!

മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല, കമ്പ്യൂട്ടർ ബാബയുടെ പ്രവചനം | Oneindia Malayalam

2019-04-26 1,050 Dailymotion

computer baba predicts modi will not become pm<br /> 2014 ലെ മോദി തരംഗം ഇത്തവണ രാജ്യത്ത് എവിടേയുമില്ലെന്ന് ആള്‍ദൈവമായ കമ്പ്യൂട്ടര്‍ ബാബ. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ പ്രവചിക്കുന്നു.

Buy Now on CodeCanyon